ഈ ഫോണിന് 4gb റാമും 64 gb റോമും ആണ് ഉള്ളത് ഈ പ്രൈസ് പാക്കേജിൽ മികച്ചത് തന്നെ ആണ് ഇത് ! ഫോണിന്റെ മറ്റൊരു സവിശേഷത ആണ് 18w ക്വിക്ക് ചാർജ് എന്നത്.. നഴ്‌സോ 16.5cm അഥവാ 6.5" HD ഡിസ്പ്ലേ ആണ് ഇറങ്ങിയിരിക്കുന്നത്... മിനി ഡ്രോപ്പ് ഫുൾ സ്‌ക്രീനിൽ ആണ് വരുന്നത് !
മികവുറ്റ ഡിസൈൻ കൂടി ചേർന്ന് വളരെ മികച്ച രീതിയിൽ ആണ് ഫിംഗർ പ്രിന്റ് സെൻസർ എത്തുന്നത് ! കൂടാതെ ഇതിൽ മൈക്രോ sd കാർഡ് വഴി 256gb വരെ നമുക്ക് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും !ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് പറ്റുന്ന രീതിയിൽ ഉള്ള 119° അൾട്രാ വൈഡ് ലെൻസ് ആണ് നഴ്‌സോക്ക് ഉള്ളത് ! ഹെലിയോ G85 പ്രൊസസർ ആണ് നഴ്‌സോക്ക് ഉള്ളത്.. വളരെ മികച്ച മെഗാ ബാറ്ററി പാക്കേജ് കൂടി നഴ്‌സോയില് ഉൾപെടുന്നുണ്ട്.. ഈ പ്രൈസ് പാക്കേജിലെ വളരെ മികച്ച ഫോൺ ആയി തന്നെ ഇതിനെ കണക്കാക്കാം !
ഇന്ന് 12 മുതൽ ഫ്ലിപ്പ്കാർട്ടിൽ ഓഫർ വിലയിൽ വീണ്ടും ഇറങ്ങുന്നു !