8999 രൂപക്ക് "REALME C12"🔥



ഇപ്പോൾ വിപണിയിൽ ഒരു ചലനം സൃഷ്ടിക്കുന്ന ഒരു കമ്പനി ആണ് realme എന്നാ കമ്പനി..  ഒട്ടനവധി മികച്ച ഫോണുകൾ ഇറക്കിയതിനുശേഷം ഇറങ്ങുന്ന അടുത്ത മൊബൈലുകളിൽ ഒന്നാണ് "REALME C12". 10,999 രൂപ വരുന്ന realme c12 ഇന്ന് രാത്രി മുതൽ ഓഫർ ഇനത്തിൽ 9000 രൂപയ്ക്കാണ് വിൽപ്പനക്ക് ഇറങ്ങുക..  


ഒത്തിരിയേറെ സവിശേഷതകളുള്ള ഈ മൊബൈലിന് 3ജിബി റാമും 32ജിബി റോമും ആണ് ഉള്ളത് മെമ്മറി നമുക്ക് 256ജിബി വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും ! ഇന്ന് രാത്രി 2 മുതൽ ആണ് ഓൺലൈനായി മൊബൈൽ വിൽപ്പനക്കിറങ്ങുന്നത്..  

6.52 ഇഞ്ച് അഥവാ 16.52cm HD ഡിസ്‌പ്ലേയോട് കൂടിയാണ് മൊബൈൽ എത്തുന്നത്.. 13mp+2mp+2mp ആണ് ഈ മൊബൈലിന്റെ ക്യാമറ കോൺഫിഗുറേഷൻ.. 6000mAh ലിതിയും അയോൺ ബാറ്ററി ആണ് ഈ മൊബൈലിന് ഉള്ളത്..  മീഡിയടെക് ഹെലിയോ G35 പ്രൊസസർ ആണ് ഉള്ളത് !കൂടാതെ 13MP AI ട്രിപ്പിൾ ക്യാമറ കൂടാതെ സൂപ്പർ ചാർജിങ്, സ്ലോ മോഷൻ, 1080p video recording എന്നിവയാണ് സവിശേഷതകൾ..  എല്ലാംകൊണ്ടും ഈ വിലക്ക് ഒത്തിണങ്ങിയ ഒരു മികച്ച മൊബൈലായി തന്നെ ഇതിനെ കണക്കാക്കാം

Realme C12 link below: 
https://ekaro.in/enkr2020100547466973

ഇന്ന് രാത്രി 2 മുതൽ ആണ് മൊബൈൽ വിൽപ്പനക്കിറങ്ങുക.. 

Post a Comment

Previous Post Next Post