6GB ഫോൺ 9999 രൂപക്ക് -infinix hot 10🔥🔥🔥🔥

"Infinix hot 10" പേര് പോലെ തന്നെ hot ആണ് ഈ സ്റ്റൈലിഷ് മൊബൈൽ.. infinix hot 10 ഓഫർ വിലയിൽ 9999 രൂപക്ക് ഓൺലൈൻ വിപണികളിൽ എത്തുന്നു !  6GB റാമും 128റോമും ആണ് ഈ മൊബൈലിനുള്ളത് ! 6.78ഇഞ്ച് HD ഡിസ്‌പ്ലേയിലാണ് പുതിയ ഇൻഫിനിക്സിന്റെ വരവ്..  കരുത്തുറ്റ സ്റ്റൈലിഷ് രൂപത്തിനും ചേർന്ന തരത്തിലുള്ള ഹൈ ഹെലിയോ G70 പ്രോസസ്സർ ആണ് ഈ മൊബൈലിനുള്ളത്..  

അധികമായി ഗെയിമിംഗ്, വൈഡ് ക്യാപ്ച്ചറിങ്, ഷാർപെന് ഫോട്ടോഗ്രഫി എന്നിവയാണ് സവിശേഷതകളായി കമ്പനി എടുത്ത് കാട്ടുന്നത് ! ഗെയിമിംഗ് ആവിശ്യങ്ങൾക്കായി ഹൈപ്പർ എഞ്ചിൻ ഗെയിം ടെക്നോളജി ആണ് ഹോട് 10 ഇല് ഉൾപ്പെടുത്തിയിരിക്കുന്നത്.. 16Mp AI ക്വാഡ് ക്യാമെറയാണ് ഹോട് 10 ഇന്റേത് കൂടാതെ സൂപ്പർ നൈറ്റ്‌ മോഡ് എന്നാ സവിശേഷതയും ഈ മൊബൈലിനുണ്ട്..

  8MP സെൽഫി ക്യാമെറായാണ് ഹോട് 10ഇല് നൽകിയിരിക്കുന്നത്..  ബാറ്റെറിയുടെ കാര്യം നോക്കുമ്പോ തരക്കേടില്ലാത്ത 5200 mAh ബാറ്ററി ആണ് ഇവിടെ നൽകിയിരിക്കുന്നത്.. ഹോട് 10ഇന്റെ പുറം ഭാഗം നോക്കുകയാണെങ്കിൽ ഒരു പാറ്റേൺ ഫ്ലോ ബാക്ക് ഡിസൈനാണ് ഉൾപ്പെട്ടിരിക്കുന്നത്.. 

ഈ വരുന്ന ഒക്ടോബർ 16ഞാൻ ഫ്ലിപ്കാർട് എന്നാ ഓൺലൈൻ വ്യാപാര ശൃംഖലയിൽ ഹോട് 10 ലോഞ്ച് ചെയ്യുന്നത് ! 9999 ആണ് ഹോട് 10ഇന്റെ ഓഫർ വില...

Post a Comment

Previous Post Next Post