Realme 7i ആദ്യ വിൽപ്പന ഒക്ടോബർ പതിനാറിന് 🔥🔥🔥🔥🔥



റിയൽമി 7i ആദ്യ വിൽപ്പന ഒക്ടോബർ 17ഇന്.. 

ഏറെ കാത്തിരുന്ന റിയൽമി 7i യുടെ ആദ്യ വിൽപ്പന ഡേറ്റ് പ്രെഖ്യാപിച്ചു ഫ്ലിപ്കാർട് ! ഒക്ടോബർ 17ഇനാണ് ആദ്യ വില്പന തിയ്യതിയായി ഫ്ലിപ്കാർട് അറിയിച്ചിരിക്കുന്നത് ! "Capture sharper. Play smoother" എന്നാണ് സബ് സെന്റെൻസ് ആയിട്ട് റിയൽമി 7i നൽകിയിരിക്കുന്നത് !
4GB റാമും 64GB റോമും ആണ് ഈ മൊബൈലിനുള്ളത് ! ഈ സെഗ്മെന്റിൽ ആദ്യമായി 64MP ക്വാഡ്ക്യാമറ എത്തുന്നത് !കൂടാതെ 90Hz അൾട്രാ സ്മൂത്ത്‌ ഡിസ്പ്ലേ കൂടി ആണ് ഈ മൊബൈലിനുള്ളത് ! 5000mAh ബാറ്ററി പവർ ആണ് ഈ മൊബൈലിന് ഉള്ളത്, കൂടാതെ 18W ക്വിക്ക് ചാർജ് കൂടി ഈ മൊബൈലിൽ ഉൾപെടുന്നുണ്ട് ! സ്നാപ്ഡ്രാഗണ് 662 മൊബൈൽ പ്ലാറ്റഫോം ആണ് ഈ മൊബൈലിന്റേത് ! 
16MP സെൽഫി ക്യാമറയും ഈ മൊബൈലിൽ ഉൾപെടുന്നുണ്ട് !കൂടാതെ ഇൻസ്റ്റന്റ് ഫിംഗർപ്രിന്റ് സെൻസർ കൂടി ആവുമ്പോൾ പുറം ഭാഗവും കൂടുതൽ എടുത്ത് നിൽക്കുന്നു !ഫോട്ടോഗ്രാഫ്യ്ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് 7i ആദ്യ വിൽപ്പനയ്ക്ക് ഇറങ്ങുന്നത്..  മിഡ് റേറ്റ് ഉള്ള ഈ മൊബൈലിന് 12000 രൂപ ആണ് വിൽപ്പന ഓഫർ വില !

Post a Comment

Previous Post Next Post