7500 രൂപക്ക് ഒരു അടിപൊളി ഗെയിമിംഗ് ഫോൺ 🔥🔥🔥🔥POCO C3


Poco c3 7500 രൂപക്ക് !

Poco C3 എന്നാ മൊബൈൽ വളരെ കൊറച്ചു സമയം കൊണ്ട് വിപണി കീഴടക്കിയ ഒരു മൊബൈൽ വ്യാപാര കമ്പിനിയാണ്! 3GB റാമും 32GB റോമും ഉള്ള ഈ മൊബൈലിന്റെ വില 7500 രൂപയാണ് ! 11000 രൂപ വിലവരുന്ന ഈ മൊബൈൽ ഓഫർ ഇനത്തിൽ ആണ് 7500 രൂപക്ക് വിൽക്കപെടുന്നത്.. 
ഈ മൊബൈലിന്റെ ക്യാമറ കോൺഫിഗുറേഷനെ പറ്റി പറയുമ്പോൾ 13MP ട്രിപ്പിൾ ക്യാമെറായാണ് ഉള്ളത് ! 5000mAh ബാറ്ററി ആണ് ഈ മൊബൈലിന് വരുന്നത് ! മീഡിയറെക് ഹെലിയോ G35 പ്രോസസ്സർ ആണ് വരുന്നത് ! 6.53 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഈ മൊബൈലിന് വരുന്നത് !

Post a Comment

Previous Post Next Post