IPL 13ആം സീസണിൽ 21ആം മാച്ചിൽ ഇന്ന് ഐപിഎൽലേ സൂപ്പർ കിംഗ്സ് ആയ ചെന്നൈയും ഐപിഎല്ലിലെ ചെകുതന്മർ എന്നറിയപ്പെടുന്ന കൊൽക്കത്തയും ഇന്ന് അബുദാബിയിൽ ഏറ്റു മുട്ടുന്നു നിലവിൽ ഇതു വരെ 2 ടീമും 21 തവണ ഏറ്റു മുട്ടിയത്ൽ 14 തവണ ചെന്നൈയും 7 തവണ കൊൽക്കത്തയും ജയിക്കുകയും ചെയ്തു 1 മത്സരം ഉപേക്ഷിക്കേണ്ടിയും വന്നു ഇൗ കണക്കുകളിൽ ഇന്ന് ഒരു വിജയം കൂടി ആരു വർദ്ധിപ്പിക്കും എന്ന ആകാംക്ഷയിൽ ആണ് ആരാധകർ .
നിലവിൽ കൊൽക്കത്ത 4ആo സ്ഥാനത്തും ചെന്നൈ 5 ആo സ്ഥാനത്തും ആണ് ഇന്ന് ആരു ജയിച്ചാലും അവർക്ക് ആദ്യ 3 ഇൽ സ്ഥാനം പിടിക്കാം എന്നത് തന്നെ ആണ് ഇന്നത്തെ മത്സരത്തിന്റെ മറ്റൊരു ആവേശം പോയിന്റ് ടേബളിൽ ആരകും സ്ഥാന കയറ്റം ഉണ്ടാക്കാൻ പോകുന്ന എന്ന് ഇന്ന് അബുദാബിയിൽ 7.30 തുടങ്ങുന്ന മത്സരത്തിന്റെ വിധി തീരുമാനിക്കും