ഓപ്പോയുടെ ഒരു കിടിലൻ സ്മാർട്ഫോൺ 🔥🔥🔥🔥


Oppo reno2 F


ഓപ്പോ എന്നാ വലിയ കമ്പനിയുടെ ഒരു ആകർഷണം കൂട്ടുന്ന ഒരു മൊബൈൽ എന്ന് വേണം ഓപ്പോ റെനോയെ പറ്റി പറയാൻ ! വളരെ മികവുറ്റതും രസകരുവമായ ഡിസൈൻ ആണ് ഈ മൊബൈലിനെ കൂടുതൽ ആകര്ഷണീയമാക്കുന്നത്..  6GB റാമും 256GB റോമും ആണ് ഈ മൊബൈലിനുള്ളത്... 
6.5 ഇഞ്ച് അഥവാ 16.51cm HD ഡിസ്പ്ലേ ആണ് ഈ മൊബൈലിനുള്ളത് ! ഇതിന്റെ ക്യാമറ കോൺഫിഗുറേഷനെ പറ്റി പറയുക ആണെങ്കിൽ 48MP+8MP+2MP+2MP ആണ്..  കൂടാതെ 16MP ഫ്രണ്ട് ക്യാമറയും ആണ് ഈ മൊബൈലിനുള്ളത് !കൂടാതെ ഈ ഫോണിൽ അടങ്ങിയിരിക്കുന്നത് മീഡിയറെക് ഹെലിയോ P70 പ്രോസസ്സർ ആണ്! ഈ മൊബൈലിന് ഒരു സവിഷേതയാണ് നൈറ്റ്‌ മോഡ് എന്നത് കൂടി ! 
ബാറ്റെറിയയെ പറ്റി പറയുകയാണെങ്കിൽ 4000mAh ബാറ്ററി ആണ് ഈ മൊബൈലിനുള്ളത്.. 
19900 രൂപ വില വരുന്ന ഈ മൊബൈലിന് ഓഫർ അടിസ്ഥാനത്തിൽ 18990 ആണ് വില വരുന്നത്..

Post a Comment

Previous Post Next Post