എഴുതി മാസം പതിനായിരം രൂപയോളം വരുമാനം ഉണ്ടാക്കാം 🔥🔥🔥🔥🔥🔥🔥


എങ്ങനെ എഴുതി മാസം നല്ല വരുമാനം നേടാം !.. 


ഇക്കാലത്തു ഏറ്റവും അധികം ആളുകൾ തേടുന്നതും ചെയ്യുന്നതുമായ ഒരു ജോലി ആണ് ഓൺലൈൻ ഫ്രീലാൻസിങ് ! അതിൽ പെട്ട ഒരു പ്രധാന വിഭാഗം ആണ് എഴുത്ത് എന്നത് ! ഇന്ന് നമ്മൾ വഴിക്കുന്നത് എഴുത്ത് എന്നതിനെ മാത്രം കേന്ദ്രികരിച്ച് പ്രേവർത്തിക്കുന്ന ഒരു വെബ്സൈറ്റിനെ കുറിച്ചാണ് ! Writerbay എന്നാണ് ഈ വെബ്സൈറ്റിന്റെ നാമം ! എങ്ങനെ ഇതിലൂടെ പണം സമ്പാദിക്കാം?  ഉത്തരമുണ്ട് ! നിങ്ങൾക്ക് ഇംഗ്ലീഷിൽ കാര്യങ്ങൾ എഴുതാനായി സാധിക്കുമോ? എങ്കിൽ മറ്റുള്ളവർക്ക് assignment ചെയ്ത് നൽകിക്കൊണ്ട് നിങ്ങൾക്ക് ഒരു വരുമാനം കണ്ടത്താം !
ഇതിനായി ആദ്യം ചെയ്യേണ്ടത് writerbay എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തതിന് ശേഷം സൈൻ അപ്പ്‌ എന്നാ ഓപ്ഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക, ശേഷം നിങ്ങളുടെ ഡിഗ്രി സർട്ടിഫിക്കറ്റ്, ഡീറ്റെയിൽസ് എല്ലാം പൂരിപ്പിക്കുക . എല്ലാ ഓപ്ഷനുകളും കൃത്യമായി തന്നെ വേണം പൂർത്തിയാക്കാൻ ! പിന്നീട് ചെയ്യേണ്ടത് സൈൻ അപ്പ്‌ ചെയ്തു കഴിഞ്ഞ് നിങ്ങൾ എത്തുന്നത് ഒരു ചെറിയ ടെസ്റ്റിലേക്ക് അരിക്കും നിങ്ങളുടെ ഇംഗ്ലീഷ് ഗ്രാമർ ടെസ്റ്റ്‌ ചെയ്യാനായി ഉള്ള കുറച്ചു ചെറു ചോദ്യങ്ങളായിരിക്കും അതിനുണ്ടാവുക. അതിൽ ഓപ്ഷൻസ് നോക്കി ശെരി ഉത്തരം കൊടുത്ത് കഴിഞ്ഞാൽ നിങ്ങളോട് ഒരു ചെറിയ എസ്സയ് എഴുതാനായി ചോദിക്കുന്നതാണ്..  അതിനുശേഷം നിങ്ങൾ നിങ്ങളുടെ cv അപ്‌ലോഡ് ചെയ്താൽ ഓട്ടോമാറ്റിക് ആയി നിങ്ങളുടെ ഡീറ്റെയിൽസ് വെരിഫിക്കേഷനിലേക്ക് പോകുന്നതാണ് ! പിന്നീട് വരുന്ന 14 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഒരു മെയിൽ വരുന്നതാണ് അതിൽ നിങ്ങളുടെ അപ്ലിക്കേഷൻ വിജയകരമാണോ എന്ന് അറിയാനായി സാധിക്കും ആണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ജോലിയിലേക്ക് കടക്കാവുന്നതാണ് നിങ്ങൾക്ക് അവിടെ നിന്നും നിങ്ങൾക്ക് സാധിക്കുന്ന തരത്തിലുള്ള വർക്കുകൾ ഏറ്റെടുക്കാനും അത് നിർദിഷ്ട സമയത്ത് ചെയ്തു കൊടുക്കയും ചെയ്താൽ നിങ്ങൾക്ക് നേരത്തെ പറഞ്ഞത് പോലെ ഉള്ള ശമ്പളം അക്കൗണ്ടിലേക്ക് ക്രെഡിറ്റ്‌ ആവുന്നതുമാണ്..  പിന്നീട് 100$ ആയതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ withdraw ചെയ്യാനും സാധിക്കും..

Post a Comment

Previous Post Next Post