റിയൽമി ബിഗ് ബില്യൺ ഓഫറുകൾ പെഖ്യാപിച്ചു.
ഇപ്പോൾ മൊബൈൽ വ്യാപാരങ്ങളിൽ വളരെ അധികം മുമ്പിൽ നിൽക്കുന്ന ഒരു കമ്പനി ആണ് റീൽമേ ! എന്നാൽ ഈ വരുന്ന ഫ്ലിപ്കാർട് ബിഗ് ബില്യൺ ഡേയ്‌സ് ഇല് റിയൽമി തങ്ങളുടെ ഓഫറുകൾ പ്രെഖ്യാപിച്ചിരിക്കുകയാണ് !
റെയ്ൽമീയുടെ തന്നെ സ്റ്റാർട്ടിങ് വിഭാഗത്തിൽ പെടുന്ന റിയൽമി C11 ഇന് 9000 രൂപയിൽ നിന്നും 6500 രൂപയാക്കി ആണ് ഓഫറിൽ വരുന്ന ആദ്യത്തെ ആകർഷണം.. തുടക്കക്കാർക്ക് വളരെ അധികം ഇഷ്ടപെടുന്ന ഈ മൊബൈൽ ബിഗ് ബില്യൺ ഡയസിൽ വലിയ ചലനം സൃഷിടിക്കും എന്നത് ഉറപ്പാണ് !
2GB റാമും 32GB റോമും ആണ് ഈ മൊബൈലിനുള്ളത് !ഇത് നമുക്ക് 256GB വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും !6.5ഇഞ്ച് അഥവാ 16.51cm HD ഡിസ്‌പ്ലേയോട് കൂടി ആണ് ഈ മൊബൈൽ ഇറങ്ങിയിരിക്കുന്നത് ! ക്യാമറയെ പറ്റി പറയുമ്പോൾ 13MP + 2Mp പ്രൈമറി ക്യാമറയും 5MP ഫ്രണ്ട് ക്യാമെറയുമാണ് ഈ മൊബൈലിനുള്ളത് !മീഡിയ ടെക് G35 പ്രോസസ്സർ ആണ് ഈ മൊബൈലിലും ഉള്ളത് കൂടാതെ 5000mAh ബാറ്ററി പവറും ഈ മൊബൈലിനുണ്ട് ! ഈ ഓഫർ കാലത്ത് ക്യാഷ് ഓൺ ഡെലിവറി മുതൽ ഈ എം ഐ ഓപ്ഷനുകൾ വരെ മൊബൈലിന് ലഭ്യമാണ് !