റിയൽമി 7 എന്നാ ഒരു കിടിലം മൊബൈലും അതിന്റെ റെവ്യൂയും !
ഇപ്പോൾ ഏറെ പ്രേചെരിപ്പിക്കപ്പെടുന്ന റിയൽമി എന്നാ കമ്പിനിയുടെ ഒരു മിഡ് ഓപ്ഷൻ മൊബൈൽ ആണ് റിയൽമി 7! 18000 രൂപ വരുന്ന ഈ മൊബൈൽ നിലവിൽ 14500 രൂപക്ക് ആണ് ഓഫർ അടിസ്ഥനത്തിൽ വിൽക്കപെടുന്നത്.. ഫ്ലിപ്പ്കാർട്ടിൽ 4.2 റിവ്യൂ ഉള്ള ഈ മൊബൈലിന് 6GB റാമും 64GB റോമും ആണ് ഉള്ളത് !ഇത് നമുക്ക് 256GB വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും ! 6.5ഇഞ്ച് അഥവാ 16.51cm ഫുൾ HD ഡിസ്പ്ലേ ആണ് ഉള്ളത്.. 64MP + 8MP + 2MP + 2MP എന്നാ ക്യാമറ കോൺഫിഗുറേഷൻ ആണ് ഈ മൊബൈലിനുള്ളത് ! കൂടാതെ 16MP ഫ്രണ്ട് ക്യാമെറയുമാണ് ഇതിനുള്ളത് ! ഇതിന്റെ ബാറ്ററി പോവെറിനെ പറ്റി പറയുമ്പോൾ 5000mAh ലിഥിയം അയോൺ ബാറ്ററി ആണ് ഈ മൊബൈലിനുള്ളത് !മീഡിയ ടെക് ഹെലിയോ G95 പ്രോസസറാണ് ഈ മൊബൈലിന്റേത് !