ഈ ടീവി ഒരു HD 32 ഇഞ്ച് LED ടിവിയാണ്.. ഒരു ആൻഡ്രോയ്ഡ് ഫോൺ എന്നപോലെ യൂട്യൂബ്, ഡിസ്നി ഹോട്സ്റ്റർ മുതലായ അപ്പ്ലിക്കേഷനുകളും ഈ ടീവിയിൽ ലഭ്യമാണ് !1376×768 പിക്സിൽ റെസൊല്യൂഷൻ ആണ് ടിവിക്ക് ഉള്ളത് !കൂടാതെ 24W സൗണ്ട് ഔട്പുട്ടും ടീവിയിൽ ഉൾപെടുന്നുണ്ട് !ഫ്ലിപ്പ്കാർട്ടിൽ ഇതിനോടകം 4.4 റേറ്റിംഗ് ആണ് ഈ ടീവി കരസ്ഥമാക്കിയിട്ടുള്ളത് ! വിലക്കുറവിൽ ഒരു ബഡ്ജറ്റ് ടീവി തിരക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഈ ടീവി..