BUY OR VISIT INFINIX SMART MOBILE HERE
Infinix smart 4 plus - ഓഫർ ഇനത്തിൽ ഒരു കിടിലൻ മൊബൈൽ !
വിലക്കുറവിൽ ഒരു ബഡ്ജറ്റ് ഫോൺ നോക്കുന്നവർക്ക് ചൂസ് ചെയ്യാൻ പറ്റുന്ന ഒരു നല്ല ഫോൺ ആണ് ഇത് ! മീഡിയറെക് ഹെലിയോ A25 പ്രോസെസ്സറിലാണ് ഈ ഫോൺ ഇറങ്ങുന്നത്.. ഈ വിലയിൽ ഫോണിൽ 3GB റാമും 32GB റോമും ഇതിലുണ്ട് ഇത് നമുക്ക് 256 GB വരെ എക്സ്പാൻഡ് ചെയ്യാനും സാധിക്കും !
6.82ഇഞ്ച് അഥവാ 17.32 cm HD ഡിസ്‌പ്ലേയിലാണ് ഈ ഫോൺ രൂപകൽപന ചെയ്തിട്ടുള്ളത്. ഇതിന്റെ ക്യാമറയെ പറ്റി പറയുകയാണെങ്കിൽ ഈ വിലയിലെ ഒരു നല്ല ക്യാമറ എന്ന് തന്നെ പറയാം 13Mp റെയർ ക്യാമറയും 8MP സെൽഫി ക്യാമറയും ആണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് !കൂടാതെ ഡെപ്ത് സെന്സറും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ബാറ്ററി പവറിനെ പറ്റി പറയുകയാണെങ്കിൽ 6000mAH ലിഥിയം അയോൺ പോളിമേർ ബാറ്ററി ആണ് ഉള്ളത് ! നിലവിൽ 10000 രൂപ വിലയുള്ള മൊബൈലിന് ഇപ്പോൾ ഓഫർ ഇനത്തിൽ വില വരുന്നത് 7999 രൂപയാണ് !
ഇന്ന് ഉച്ചക്ക് 12 മുതൽ 10000 രൂപ വരുന്ന മൊബൈൽ 8000 രൂപ എന്നാ ഓഫർ വിലയിൽ ആണ് വിൽക്കപെടുന്നത്. കാണുവാനായി ഈ ലിങ്കിൽ click ചെയ്യൂ !