ഫേസ്ബുക്കിലൂടെ എങ്ങനെ പണം സമ്പാദിക്കാം??
ഇന്ന് നമ്മൾ ഒട്ടുമിക്കവരും കൂടുതലായും ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ ആപ്പ് ആണ് ഫേസ്ബുക് എന്നത്.. എന്നാൽ ഫേസ്ബുക്കിലൂടെ ഒരു വരുമാനം കിട്ടിയാലോ??? എങ്ങനെയെന്നു നോക്കാം..
നമ്മളിൽ പലർക്കും ഫേസ്ബുക് പേജ് എന്നതിനെപ്പറ്റി പറ്റി അറിയാം എന്നാൽ അതിലുടെ എങ്ങനെ വരുമാനം ഉണ്ടാക്കാം? ഇതിനായി ആദ്യം നമുക്ക് ആവശ്യമായത് ഒരു ഫേസ്ബുക് പേജ് ആണ് ! ഇങ്ങനെ ഫേസ് ബുക്കിൽ വരുമാനം കൊണ്ടുവരുന്നതിന് മോണിറ്റിസഷൻ എന്നാണ് പറയുക.. അപ്പൊ നമ്മുക്ക് എന്തൊക്കെയാണ് പേജ് മോണിറ്റൈസ് ചെയ്യാൻ ആവശ്യമായത് എന്ന് നോക്കാം ! ഫേസ്ബുക് മോണിറ്റൈസിഷന് പ്രകാരം നിലവിൽ നമുക്കുള്ള പേജിന് 10000 പേജ് ലൈക്കുകളും 30000 മിനിറ്റ് 1 മിനിറ്റ് വാച്ച് ടൈമും എന്ന് വെച്ചാൽ 3 മിനിറ്റ് വിഡിയോയിൽ ഏകദേശം 1 മിനിറ്റ് എങ്കിലും കണ്ടിരിക്കണം ഇത് അത്യാവശ്യമാണ്. പക്ഷെ ഇത് അത്ര കഠിനമാണ് എന്ന് പലർക്കും തോന്നുന്നുണ്ടാവും.. പോസ്റ്റ് ഇടുന്നതിലുള്ള സ്ഥിരതയും കൂടി ആയാൽ എളുപ്പത്തിൽ നമുക്ക് ലൈക് കൂട്ടാൻ ആയി സാധിക്കും. ഇങ്ങനെ ചെയ്ത് ഫേസ്ബുക്കിലൂടെ മോണിറ്റൈസഷൻ ഇനേബിൾ ചെയ്താൽ പിന്നെ ഒരു സ്ഥിര വരുമാനമായി ഇതിനെ മാറ്റാൻ ആയി സാധിക്കും !