ഫ്ലിപ്കാർട് ബിഗ് ബില്യൺ ഡേയ്‌സ് തിരികെ എത്തുന്നു !..
ഏറെ നാളുകൾക്ക് ശേഷം ഫ്ലിപ്കാർട് ബിഗ് ബില്യൺ ഡേയ്‌സ് എത്തുന്നു ! ഈ വരുന്ന 16-21 വരെ ആണ് ഫ്ലിപ്കാർട് ബിഗ് ബില്യൺ ഡേയ്‌സ് വരുന്നത്.. എപ്പോലത്തെയും പോലെ തന്നെ വളരെ മികച്ച തരത്തിലുള്ള ഓഫറുകളുമായാണ് ഫ്ലിപ്കാർട് എന്നാ ഓൺലൈൻ ശൃംഖല ബിഗ് ബില്യൺ ഡയസിൽ എത്തി ചേരുന്നത്.. മൊബൈലുകൾക്ക് വമ്പൻ വിലക്കുറവുകളാണ് ഈ തവണ കമ്പനി മുന്നിൽ വെച്ചിരിക്കുന്ന വാഗ്ദാനം !
കൂടാതെ ടീവി, മൊബൈൽ മുതൽ എല്ലാ സാധങ്ങൾക്കും ഈ 16 മുതൽ വമ്പൻ വിലക്കുറവ് ഉണ്ടെന്നാണ് കമ്പനി മുന്നിൽ വെച്ച കാണിക്കുന്നത്. ഇപ്പോളത്തെയും പോലെ തന്നെ ക്യാഷ് ഓൺ ഡെലിവറി മുതൽ അങ്ങോട്ടുള്ള എല്ലാ ഓപ്ഷനുകളിലും പണം അടക്കാൻ സാധിക്കും കൂടാതെ ഇ എം ഐ സൗകര്യവും ഈ ബിഗ് ബില്യൺ ഡേയ്സിലുണ്ട് !
ബജാജ് ഇ എം ഐ യിലൂടെ സാധനങ്ങൾ വാങ്ങിക്കുന്നവർക്ക് നോ കോസ്റ്റ് ഇ എം ഐ യും അഡിഷണൽ ചാർജ് ഇല്ലാതെയും സാധങ്ങങ്ങൾ വാങ്ങാം എന്നാണ് കമ്പനിയുടെ വാഗ്ദാനം. Sbi ക്രെഡിറ്റ് കാർഡിലൂടെ സാധനങ്ങൾ വാങ്ങുന്നവർക്ക് 10% ഡിസ്‌കൗണ്ടും paytm യിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് ഉറപ്പായ ക്യാഷ്ബാക്കും ലഭ്യമാണ് എന്നും കമ്പനി പരസ്യങ്ങളിൽ ഉൾപ്പെടിത്തിയിട്ടുണ്ട് !ഏതായാലും വരുന്നത് ഒരു ബിഗ് ബില്യൺ ഡേയ്‌സ് തന്നെ ആണ് !